കാവ്യകൈരളി

ഒരു മിനിമാഗസിനാൽ ലോകം കീഴ്‌മേൽ മറിയുമെന്ന വിശ്വാസമൊന്നുമില്ലെങ്കിലും ഒരു ചെറുചലനത്തിന്റെ നേർത്ത കമ്പനങ്ങൾ ഹൃദയത്തിലെവിടെയോ സ്പർശിക്കുന്നതായി നാമറിയുന്നുണ്ട്‌. ഒരു കൊടുങ്കാറ്റിൽ മഹാവൃക്ഷങ്ങൾ കടപുഴകി വീണാലും ആരുമറിയാതെ നിന്ന ഒരു പുൽച്ചെടി പുതിയ സൂര്യോദയത്തിനായി കാത്തിരിക്കും. ചെറുത്‌ എത്ര മനോഹരം…വലിയ പ്രസിദ്ധീകരണങ്ങളുടെ തളളലിൽ ‘കാവ്യകൈരളി’ ഒരു പുൽക്കൊടിപോലെയെങ്കിലും പുതുസൂര്യോദയത്തിൽ ചിലപ്പോൾ ഇത്‌ നിലനില്‌ക്കുന്നുണ്ടാകാം.

ചന്തിരൂർ കെ.എസ്‌.കെ.റഷീദ്‌ പത്രാധിപരായും സി.വി.അനീഷ്‌, കെ.എ.ഷറഫുദ്ദീൻ എന്നിവർ സഹപത്രാധിപരായും പുറത്തിറങ്ങുന്ന കാവ്യകൈരളി മലയാളഭാഷയ്‌ക്ക്‌ ഒരനുഗ്രഹമാണ്‌.

വിലാസം

എഡിറ്റർ

കാവ്യകൈരളി മാസിക

ചന്തിരൂർ തപാൽ

ആലപ്പുഴ – 688 547.

ചന്തിരൂരിന്റെ പ്രിയപ്പെട്ട കുഞ്ഞുമാസിക

Generated from archived content: about.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English