കവിത ചൊല്ലാം…. കവിത കേള്‍ക്കാം By പുഴ - September 19, 2017 tweet സെപ്റ്റംബർ 24ന് തൃശൂർ സാഹിത്യ അക്കാദമി അങ്കണത്തിൽ വെച്ച് കവിയരങ്ങ് നടക്കുന്നു. പ്രശസ്ത കവികളും കവിതയിലെ പുതുതലമുറയും കവിത അവതരിപ്പിക്കുന്നു.ഓൺലൈൻ കവിതയിലെ മികച്ച രചനകളും പരിപാടിയിലവതരിപ്പിക്കപ്പെടും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ
Click this button or press Ctrl+G to toggle between Malayalam and English