കറുത്ത പാൽ

img_20171009_181104

മലയാള കവിതയിൽ ഭാഷയുടെ തെളിച്ചം കൊണ്ട് വേറിട്ടു നിൽക്കുന്ന എഴുത്തുകാരനാണ് കൽപറ്റ നാരായണൻ. കാഴ്ച്ചയുടെ വ്യതസ്തതയും കല്പറ്റ കവിതയെ ശ്രദ്ധേയമാകുന്നു. ബുദ്ധ ചിന്തയുടെ പ്രകാശവും , മലയോര പ്രകൃതിയുടെ തെളിമയും നിറഞ്ഞ കൽപ്പറ്റ കവിതകളടങ്ങിയ കറുത്ത പാൽ എന്ന സമാഹാരം ഒക്ടോബർ 15 ന്  തൃശൂരിൽ വെച്ച് പ്രകാശിതമാകും.സുനിൽ പി ഇളയിടം,വർഗീസ് ആന്റണി ,ദിലീപ് രാജ് എന്നിവർ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English