കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരം: കൃതികൾ ക്ഷണിച്ചു

എഴുത്തുകാരി കമല സുരയ്യയുടെ സ്‌മരണാർത്ഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയിട്ടുള്ള ചെറുകഥാ പുരസ്‌കാരത്തിന് രചനകൾ ക്ഷണിച്ചു. 2017 ജനുവരി ഒന്നിന് ശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥകൾ ഏപ്രിൽ പത്തിനകം ജനറൽ സെക്രട്ടറി,​ കേരള കലാകേന്ദ്രം,​ വഞ്ചിയൂർ,​ തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9895070030,​ 83019900300.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English