കമല സുരയ്യ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ

കമല സുരയ്യ ഫൗണ്ടേഷനും ഖത്തർ പ്രവാസി സാംസ്കാരിക വേദിയായ ഫ്രണ്ട്സ് കൾച്ചറർ സെന്റർ ദോഹയും ചേർന്ന് കമല സുരയ്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഒ.വി.ഉഷയ്ക്കും മാധ്യമ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഒ.അബ്ദുറഹ്മാനും 30,001 രൂപയുടെ പുരസ്‌കാരങ്ങൾ നൽകും. ആലംകോട് ലീലാകൃഷ്ണൻ, വള്ളിക്കാവ് മോഹൻദാസ് എന്നിവർക്കാണ് 20,001 രൂപയുടെ പ്രതിഭാ പുരസ്‌കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English