ശിശു സൗരഭം

ശിശു ശുദ്ധി വഴിഞ്ഞിടും

സൗരഭ്യ സൂനം സമം

ശിശു പൊഴിക്കും സ്മേരത്തിൽ

ശില പോലുമലിഞ്ഞിടും

‘ശിശുവെപ്പോലാകുവിൻ നിങ്ങൾ’

ശ്രീയേശുവിൻ മഹദ്ധ്വനി

ശിശുവിൻ പൂമനം പോ-

ലാകുവോർ പുണ്യ

മാനവർ

Generated from archived content: poem5_july26_07.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English