കൊതിമേളം

“ചെണ്ടകൾ മിണ്ടണതെന്താണ്‌?”

“കണ്ടം-കണ്ടം-കൽക്കണ്ടം”

“താളം ചൊല്ലണതെന്താണ്‌”?

“ഇഞ്ചീ-കുഞ്ചീ-പുളിയിഞ്ചീ!”

“കുഴലുകൾ മൂളണതെന്താണ്‌?”

“പെപ്പര-പെരപെര-ഉപ്പേരി!”

“മദ്ദളമോതണതെന്താണ്‌?”

“ഇപ്പത്തിന്നാം മത്തങ്ങ!”

Generated from archived content: poem3_jan31_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English