കുറവ്‌

പാചക നിപുണയായിട്ടും അവളുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച്‌ ഭർത്താവിനെന്നും പരാതിയായിരുന്നു.​‍ു കാരണം, ‘സ്‌നേഹം’ ചേർത്ത പാചകത്തെക്കുറിച്ചു അവൾ അജ്ഞയായിരുന്നു.

Generated from archived content: story2_aug16_05.html Author: malik_veettikkunnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English