ശൂന്യത

ഞാൻ ഇല്ലാതാകുമ്പോൾ

എല്ലാം-എല്ലാപേരും ഇല്ലാതാകും

എല്ലാം എല്ലാപേരും

ഇല്ലാതാകുമ്പോൾ

ഞാനും ഇല്ലാതാകും

ഇതെന്നേ സംഭവിച്ചു എന്ന്‌

മനസ്സു പറയുന്നു!

പക്ഷേ കഥയറിയാതെ

ആട്ടം കാണുന്നു.

Generated from archived content: poem5_dec21_07.html Author: vs_sharma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English