അമ്മേ

ഈ വിധമൊക്കെയാണ്‌ ഇവിടം

എന്നറിഞ്ഞിരുന്നെങ്കിൽ

നിന്റെ കുടൽചുരുളുകൾ

കഴുത്തിൽ കുരുകി

വീർപ്പറ്റ്‌ നീലിച്ച്‌

ആ നീലിമയിലേയക്കു തന്നെ

നിന്നയും കൊണ്ട്‌

ഞാൻ പിന്മടങ്ങുമായിരുന്നു.

Generated from archived content: poem1_apr16_07.html Author: vp_shouwkathali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English