ഉറപ്പ്‌

“എന്റെ കുഞ്ഞിന്‌ ഒരമ്മ വേണം – അതിനാണ്‌ ഈ വിവാഹം എനിക്ക്‌ കോടി സ്വത്തിന്റെ ആസ്‌തിയുണ്ട്‌.”

“അതൊക്കെ അങ്ങ്‌ പള്ളിയിൽ പറഞ്ഞാൽ പോരാ- എനിക്കുറപ്പുവേണം.”

“എങ്കിൽ അതു മുഴുവൻ നിന്റെ പേരിൽ രജിസ്‌റ്റർ ചെയ്യാം.

”അങ്ങിനെ ചെയ്‌തു കഴിഞ്ഞാൽ എന്നെ വിവരമറിയിക്കൂ. അതേ രജിസ്‌ട്രാർ ഓഫീസിൽ തന്നെ നമ്മുടെ വിവാഹവും രജിസ്‌റ്റർ ചെയ്യാം“.

Generated from archived content: story5_nov13_09.html Author: vk_mani.sreekrshnapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English