കാത്തുകിടപ്പ്‌

എന്നെ പെറ്റിടുന്നതിനു എത്രയോ മുൻപ്‌ അമ്മ ശവമായിപ്പോയി! ഇപ്പൊഴും കിടപ്പാണവർ-വീടാകും മോർച്ചറിയിൽ; പോസ്‌റ്റുമോർട്ടവും പ്രതീക്ഷിച്ച്‌.

Generated from archived content: story_kathukidappu.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English