കുശലം

“എന്താ കാലാ….ഈ വഴിയൊക്കെ മറന്നോ?”

“ഓ….അടിയനെന്തിന്‌ മറക്കണം തമ്പ്രാ…കൊറച്ചായിട്ട്‌ നിങ്ങള്‌തന്നെ എന്റെ പണീം ചെയ്യ്‌ന്ന്‌, എന്നെക്കാൾ ഡീസന്റായിട്ട്‌!”

Generated from archived content: story4_sep.html Author: sukethu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English