അവകാശങ്ങൾ

ഞാൻ അമ്മയോടു തിരക്കിഃ എവിടെ എന്റെ അഞ്ചുസെന്റ്‌? അമ്മ പെട്ടിയെടുത്ത്‌ മുന്നിൽ വെച്ചു. അത്‌ ശൂന്യമായിരുന്നു. ഞാൻ വേശ്യയോടു തിരക്കി, അവൾ എന്റെ കീശതൊട്ടുകാണിച്ചു. കാമുകിയോടു തിരക്കി, അവൾ എന്നെ വാരിപ്പുണർന്ന്‌ കവിളിൽ ചൂടുള്ള ഉമ്മ തന്നു.

Generated from archived content: story2_juy2_10.html Author: subaida

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English