നിധി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം കണ്ടെടുത്ത വാര്‍ത്ത വന്നതും തലസ്ഥാന നഗരിയിലെ തല മൂത്ത എട്ടോളം കള്ളന്മാര്‍ കുഴഞ്ഞു വീണു മരിച്ചു അറ്റാക്കില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ഒരു കള്ളനോട് കാര്യം തിരക്കി.

‘’ ഇത്രയും കാലം ഞങ്ങളുടെ മൂക്കിനു താഴെ ഇത്രയും സ്വര്‍ണ്ണം കെടന്ന കാര്യം അറിയാതെ പോയല്ലോ സാറേ ഞങ്ങളിതെങ്ങനെ സഹിക്കും?’‘

കള്ളന്‍ വലിയ വായില്‍ നിലവിളി തുടങ്ങി.

Generated from archived content: story2_oct11_12.html Author: sreeni_balussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English