റെയിൽവേ സ്‌റ്റേഷൻ

ഇന്നലത്തെ അയാളുടെ അനുഭവങ്ങളെക്കുറിച്ച്‌ ഈ റെയിൽവേ സ്‌റ്റേഷനിൽ ഇരിക്കുന്ന ആർക്കും ഒന്നുമറിയില്ല.

അയാൾ പ്രതീക്ഷയോടെ ദൂരെ നിന്നു വരുന്ന വണ്ടിയെ നോക്കിനിന്നു.

Generated from archived content: story11_june.html Author: shyam_sudhakar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English