ജനാധിപത്യം

കളളൻ കപ്പലിൽ

കപ്പൽ വെളളത്തിൽ

വെളളം കടലിൽ

കരയിൽ നില്‌ക്കുമീ

കാവൽ നായ്‌ക്കൾ നമ്മൾ

കുരയ്‌ക്കുകയല്ലാതെന്തു ചെയ്യാൻ

തിരഞ്ഞെടുപ്പു വരുവോളം?

Generated from archived content: poem4_july_05.html Author: shamsu_cheruvannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English