കാണാപ്പുറം

കാമ്പസിൽ തകർപ്പൻ കോളേജ്‌ ഡേ, അരങ്ങത്ത്‌ പാഞ്ചാലീവസ്‌ത്രാക്ഷേപം ടാബ്ലോ. തിരശ്ശീല പൊങ്ങിയപ്പോൾ, സിംഹാസനത്തിലിരിക്കുന്ന ധൃതരാഷ്‌ട്രരുടെ കാലിൽ ഹവായ്‌ ചെരുപ്പ്‌. യുവജനത ആർത്തിയോടെ നോക്കിനിന്നത്‌ പാഞ്ചാലിയുടെ അർദ്ധനഗ്നതയാണ്‌. ധൃതരാഷ്‌ട്രർ ഏറുകൊളളാതെ രക്ഷപ്പെട്ടത്‌ അതിനാൽ.

Generated from archived content: story2_july.html Author: santhi_prayaga

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English