ആദ്യത്തെ ഇതൾ

അകലങ്ങളെയും

ആഴങ്ങളെയും അറിഞ്ഞത്‌,

ആദ്യത്തെയും

അവസാനത്തെയും

പുഴ നനഞ്ഞത്‌

നിന്റെ കണ്ണുകളുൽ

നന്നായിരുന്നു

പൂവിന്റെ പിടച്ചിൽ പോലെ

ഒരു നിമിഷത്തേയ്‌ക്കു മാത്രം.

Generated from archived content: poem16_dec21_07.html Author: salim_nk_naduvannor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English