മൃഗങ്ങൾ

പക്ഷിമൃഗാദിക-

ളവയെക്കെണിയിൽ

വീഴ്‌ത്തി, മെരുക്കിപ്പോറ്റി നാം;

മെരുങ്ങിടാതന്യോന്യം കൊല്ലും

കെണിയിലെ

മൃഗങ്ങളായി നാം!

Generated from archived content: nov_poem6.html Author: ramu_mullanbara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English