നിറങ്ങൾ-രാത്രിയിൽ

പാതിരാക്കറുപ്പിൽ നിന്നും ഒരനക്കം. ഇളംതൊലിയുടെ ഇളംവെണ്മ മെല്ലെ നീങ്ങുകയാണ്‌. ചുകപ്പിനും തവിട്ടിനും ഇടയിലൂടെ മാറാവ്രണങ്ങൾക്കു നേരെ.

Generated from archived content: story9_june.html Author: p_raman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English