ഇരുപത്തൊന്നാം നൂറ്റാണ്ട്‌

മഹാകവി എം.പി.അപ്പൻ ‘ഇന്ന്‌’ കുടുംബാംഗമായിരുന്നു. 1997ലെ ‘ഇന്ന്‌’ ഓണക്കാഴ്‌ചയിൽ അദ്ദേഹം എഴുതിയ കവിത ചുവടെ എടുത്തുചേർക്കുന്നു. ആദരപൂർവ്വം – എഡിറ്റർ.

ഇരുപത്തൊന്നാം നൂറ്റാണ്ടേ, നിൻ

നിരുപമമാകിയൊരുദയത്തിങ്കൽ

നൂതനമായിസ്സമ്മേളിക്കും

ഭൗതിക ശക്തിയഭൗതിക ശക്തികൾ.

ഏകോദര സോദരമായീടും

ലോകത്തുളള മനുഷ്യസമൂഹം

പ്രത്യാശയിലൊളി വീശീടുന്നു

നിത്യവുമാ രമണീയ സ്വപ്‌നം.

Generated from archived content: poem3_febr.html Author: mp_appan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English