തോണി

തോഴ, നിൻ വാക്കിൻ

സമുദ്രം കടക്കുവാൻ

തോണിയാക്കുന്നു ഞാ-

നെന്റെ മൗനം!

Generated from archived content: oct_poem9.html Author: meloor_vasudevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English