മുരിക്കിൻ പൂ

നിറയെ മുള്ളുള്ള

സ്നേഹമേ!

വീറുറ്റ കരുത്തിൻ

കൊടിയടയാളമേ,

ഒന്നു നേരെ വിടർന്നു

ചിരിക്കുവാൻ

പോലുമാവില്ല.

കരുതലാണെപ്പോഴും!

Generated from archived content: poem7_sept14_07.html Author: madhavan_purachery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English