ആധാരം

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന അയാളുടെ ചിരകാലാഭിലാഷം പൂവണിയാൻ പോവുകയാണ്‌. സഹസംവിധായകനായി കുറേക്കാലം പ്രവർത്തിച്ചെങ്കിലും ഇപ്പോഴാണ്‌ പ്രൊഡ്യൂസറെ കിട്ടിയത്‌.

ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങവെ, നിർമ്മാതാവിന്റെ ഡിമാന്റ്‌ ഃ പുരയുടെ ആധാരം തരണം പടം പൊട്ടിയാൽ ഞാൻ തെണ്ടാതിരിക്കാൻ….‘

Generated from archived content: story4_sep25_09.html Author: koothradan_ahammadkutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English