ട്രാൻസ്‌ഫർ

മേൽശാന്തിയിൽ നിന്നും

ആരാച്ചാരിലേക്ക്‌

എന്റെ ലാവണം

മാറ്റിയപ്പോൾ

പലരും ഞെട്ടിയെങ്കിലും

എനിക്കാശ്വാസമായി.

യേശുവിൽ നിന്ന്‌

യൂദാസ്സിലേക്കുളള

ഡാവിഞ്ചി സ്‌മൃതി.

Generated from archived content: poem13_may.html Author: kilimanoor_madhu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English