നല്ല ചങ്ങാതി

ചങ്ങാതി നന്നായാൽ കണ്ണാടി മാത്രമല്ല, കണ്ണടയോ ഊന്നുവടിയോ പോലും വേണ്ടെന്ന അറിവ്‌ തന്നത്‌ അവൻ തന്നെയായിരുന്നു. അങ്ങനെ ഞാനതെല്ലാം ഉപേക്ഷിച്ചു. ഒടുവിൽ അതൊരു നുണയായിരുന്നുവെന്ന്‌ തെളിയിച്ചുതന്നതും അവൻ തന്നെ.

Generated from archived content: story2_sep3_07.html Author: kattoor_murali_mumbai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English