ഇതി ശുനക ഉവാചഃ

അച്ഛന്‌ രാജ്യസഭ

മോളക്ക്‌ ലോകസഭ

മോന്‌ നിയമസഭ

ഇത്രയുംകാലം വാലാട്ടി

കുരച്ചു നടന്ന എനിക്കുമാത്രം

പുറം കോലായ! ബൗ….ബൗ…ബൗ…

Generated from archived content: poem4_may.html Author: kalidas_puthumana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English