പ്രവൃത്തിയും തൃപ്തിയും- വലുത് പ്രവൃത്തി

പത്രപ്രവര്‍ത്തനം, സാഹിത്യ പ്രവര്‍ത്തനം, പൊതു പ്രവര്‍ത്തനം എന്നീ മൂന്നു കൈവഴികളിലൂടെ ജീവിതം ഒഴുകുന്നു. തൃപ്തി എന്നത് അപേക്ഷികം. തൃപ്തിക്കുറവില്ല. ബാങ്ക് ബാലന്‍സും ക്ഷണിക പ്രശസ്തിയുമല്ല തൃപ്തി നല്‍കുക. പൂര്‍ണ തൃപ്തി ഒരിക്കലുമില്ല. അറിവുകള്‍ മുറിവുകള്‍..

നക്ഷത്രത്തെ കെട്ടിപ്പിടിക്കാന്‍ മോഹിക്കുന്ന മൂഢതയില്‍ അഭിരമിച്ച് ജീവിതം തുടരുന്നു- രസകരമായിത്തന്നെ. പ്രവൃത്തിയാണ് വലുത് തൃപ്തിയല്ല.

Generated from archived content: essay2_may29_13.html Author: kainakari_shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English