ക്ലൈമാക്‌സ്‌

“മീരാ….നിനക്ക്‌ കാര്യങ്ങൾ മനസ്സിലാകുമല്ലോ…നമ്മൾ അടുപ്പത്തിലായിട്ട്‌ കാലമേറെയായി. ഇപ്പോൾ, എനിക്ക്‌ വീട്ടുകാരുടെ നിർബന്ധത്തിന്‌ വഴങ്ങാതെ വയ്യ. നീ വിഷമിക്കരുത്‌…”

അവൾ മെല്ലെ കട്ടിലിൽ നിന്നെഴുന്നേറ്റു. “വിവേക്‌….നീ എനിക്കൊരു ഇരുന്നൂറ്‌ രൂപാ തരണം.”

ധൃതിയിൽ വസ്‌ത്രങ്ങളെടുത്തണിഞ്ഞ്‌ അയാൾ കൊടുത്ത പണം ബ്ലൗസിനടിയിൽ തിരുകി അവൾ അതിവേഗം പുറത്തേയ്‌ക്കുപോയി.

Generated from archived content: story1_nov.html Author: k_jayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English