തരംതിരിവ്‌

ഗ്രാമത്തിൽ ‘ഞങ്ങൾ’ മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരിക്കൽ ആരൊക്കെയോ വന്ന്‌ ‘ഞങ്ങളെ’ വകഞ്ഞുമാറ്റി ‘നമ്മളും’ ‘അവരു’മാക്കി. അങ്ങനെ ഞങ്ങൾക്കിടയിൽ കലാപമുണ്ടായി.

Generated from archived content: story4_feb.html Author: k_gonindan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English