നിറം

അന്ധനായ മകൻ എന്നോടു ചോദിക്കുന്നുഃ “അമ്മേ, ചുവപ്പിന്റെ നിറമെന്താണ്‌?”

ഞാൻ പറഞ്ഞുഃ “നിന്റെ സ്വപ്‌നങ്ങളിലെ എന്റെ നിറം.”

Generated from archived content: story2_feb10_06.html Author: jyothi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English