പ്രണയം

എന്റെ മനസ്സിന്നതിതീവ്രം

നിൻ കഥകളെയോർത്തു

കിടക്കുമ്പോൾ

ഇടിയും മഴയും പുൽകുകയാണി

ബ്‌ഭൂമിപ്പെണ്ണിന്നുത്സാഹം

Generated from archived content: poem6_july5_07.html Author: jayachandran_pookara_thara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English