എഡിറ്റോറിയൽ

നിറപ്പകിട്ടോടെ വന്ന കഴിഞ്ഞലക്കം ‘ഇന്നി’നെപ്പറ്റി ധാരാളം കത്തുകൾ കിട്ടി. സിറാജ്‌, ഇന്ത്യാടുഡേ, മാതൃഭൂമി, ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌, ദേശാഭിമാനി വാരാന്തപ്പതിപ്പ്‌, ജീവൻ ടി.വി എന്നിവയുടെ പ്രോത്സാഹനവും ‘ഇന്നി’ന്‌ സാന്ത്വനമായി.

ജനുവരിയിൽ ഒട്ടേറെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുവൻ സമയം മുഴുകേണ്ടി വന്നതിനാൽ മറുപടി അനിവാര്യമായ കത്തുകൾക്കുപോലും കൃത്യമായി എഴുതാനായില്ലെന്ന കുറ്റബോധം ഉണ്ട്‌. എല്ലാ കുറവുകളും പരിഹരിക്കാനുളള കഠിനശ്രമത്തിലാണ്‌ ഇപ്പോൾ ‘ഇന്ന്‌’.

Generated from archived content: edit_mar29_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English