കരിവെള്ളൂർ

കനവിൽ, നിറവിൽ, കതിരിൽ,

കവിതയായി, രക്തതാരകം

മഞ്ഞുറയും പുഴയോരം

പുലർക്കാല വെടിയൊച്ച

വയൽ നീളെ ചുടുചോര,

പിൻതിരിയാ പോരാട്ടം

കടപുഴകിയ ജന്മിത്തം.

Generated from archived content: poem1_juy2_10.html Author: ckn_echikulangara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English