അരുത്‌

ഉറുദുകവിത – വിവ ഃ ഡോ.ആർസു

അരുതു പ്രിയേ നോക്കരു-

തെന്നെ ഇത്രമേൽ സ്‌നേഹത്തോടെ

വെയിൽ മാറുന്നു പൂനിലാവുപോൽ

നിൻ കൺപോളകൾക്കിടയിൽ

താണ്ടുവാനുണ്ടെനിക്ക്‌

ഇനിയുമെത്രയോ കാതം

പൊള്ളുന്നു കനൽ കണക്കു

മണൽ കാലിൻചോട്ടിൽ

Generated from archived content: poem4_jan18_07.html Author: ali_sardar_jafri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English