പാപഭാരം

രണ്ടു കാലിലും ദുരിതകാലത്തിന്‍ മന്തുമായൊരു ഭ്രാന്തന്‍
മലമുകളിലേയ്ക്കു പാപഭാരത്തിന്‍ കല്ലുകളുരുട്ടി കയറ്റുന്നു
അവന്റെ മിഴിച്ചില്ലയില്‍ നിന്നുകൊഴിയുന്നു, അഴുകിയ
കിനാവിന്‍ അരളിപ്പൂക്കള്‍
പാതിരാവില്‍ പാതവക്കത്തു ചിതറി കിടക്കുന്നു
പാതി വെന്ത പെണ്ണുടലുകള്‍

Generated from archived content: poem1_may29_13.html Author: adhinad_thulasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English