ആറ്റൂർ രവിവർമ്മ അനുസ്മരണം ഓഗസ്റ്റ് 3-ന്

 

ആറ്റൂർ രവിവർമ്മ അനുസ്മരണം
2019 ആഗസ്റ്റ് 3 ശനി വൈകീട്ട് 4 മണിക്ക് കേരള സാഹിത്യ അക്കാദമി, ചങ്ങമ്പുഴ ഹാളിൽ വെച്ചു നടക്കും.
സി.രാധാകൃഷ്ണൻ, ബാലചന്ദ്രൻ വടക്കേടത്ത്, പി.വി.കൃഷ്ണൻ നായർ, പി.പി.രാമചന്ദ്രൻ, അൻവർ അലി, കെ.ആർ.ടോണി, മോഹനകൃഷ്ണൻ കാലടി, ഡോ. ടി.എൻ.വിശ്വംഭരൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.
സമസ്ത കേരള സാഹിത്യ പരിഷത്ത്, അയനം സാംസ്കാരിക വേദി എന്നിവർ ചേർന്നാണ് പരിപാടി ഒരുക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English