സ്വപ്‌നഭംഗം

ആയിഷാ,

ആവേശമാണിന്ന്‌…

ഞാനും പോകുന്നു,

മണലാരണ്യത്തിലേക്ക്‌.

ആയിഷാ,

ആവേശമിന്നെവിടെ….

പഴയ ആരോഗ്യമിന്നില്ല.

വാരിപ്പെറുക്കാൻ

ഞാനൊന്നും കണ്ടില്ല.

മണൽതരികളല്ലാതെ.

ആയിഷാ,

ഞാൻ മടങ്ങുകയാണ്‌.

ഭാണ്ഡങ്ങളില്ലാതെ,

പണ്ടാറമടങ്ങുവാൻ.

Generated from archived content: poem5_july29_06.html Author: suneer_ali

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English