ഭരണം

ഇല എനിക്ക്‌

ചോറ്‌ നിനക്ക്‌

വല എനിക്ക്‌

മീൻ നിനക്ക്‌!

Generated from archived content: poem7_july.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English