രണ്ടു കവിതകൾ

നിലാവിനെ പറ്റി ഇനി

കവിതയെഴുതരുത്‌.

എഴുതിയെഴുതി

വറ്റിപ്പോയ നിലാവിനെ

എങ്ങനെ തിരിച്ചു പിടിക്കാം.

———

വാക്കുകളും അർത്ഥങ്ങളും

ഗതികെട്ട്‌ കാശിക്കു പോയി.

അപ്പോൾ കവിത

കാഴ്‌ചയുടെ വാതായനങ്ങൾ തുറന്നു.

Generated from archived content: poem13_nov.html Author: em_harish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English