ഹാർമോണിയം

24775076_1533223836785742_6959014550490304550_n

മലയാള കവിത ഗദ്യത്തിന്റെ വഴക്കത്തെ തേടുന്ന കാലഘട്ടത്തിലും താളത്തിന്റെ ശീലുകൾ മുറുകെപ്പിടിക്കുന്ന കവിതകളാണ് സച്ചിദാന്ദൻ പുഴങ്കരക്ക് പഥ്യം. താൻ ഇഷ്ടപ്പെടുന്ന വഴിയിൽ തനിയെ നടക്കുന്നതും പ്രിയങ്കരം എന്നാണ് ഈ കവിതകൾ പറയുന്നത്. നട്ടുവഴക്കങ്ങളുടെ വശ്യതയും,താളത്തിന്റെ ഒഴുക്കുമാണ് പുഴങ്കരക്കവിതകളെ വ്യത്യസ്തമാക്കുന്നത്.

ഡിസംബർ 17ചാലക്കുടിയിൽ വെച്ച് പുഴങ്കരയുടെ ‘ഹാർമോണിയം’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്നു.ആന്റ് ബുക്സ് ആണ് പ്രസാധകർ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English