കടൽ

ഞാൻ

ഒരു ‘കടൽ’ ആണ്‌ വരച്ചത്‌

നിങ്ങൾ കണ്ട്‌ കണ്ട്‌

അത്‌ വറ്റി……..

പുഴയായി……….

കുളമായി………

തോടായി……..

ചാലായി………

വരയായി……….

Generated from archived content: poem3_jan01_07.html Author: suja_cherukode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English