കുരിശ്‌ പേറുന്നവർ

യേശുവേ

കുരിശിൽ നിന്നു നീ

ഇറങ്ങി വരിക

ഞങ്ങളുടെ

പാപങ്ങളൊക്കെയുമേറ്റെടുക്കുക

വീണ്ടും.

പാപമുക്തരാകുമീ ഞങ്ങൾ തന്നെ

കുരിശിലേറ്റിടാം

നിന്നെ വീണ്ടും.

Generated from archived content: poem7_oct1_05.html Author: shamsu_cheruvanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English