വെടി

ഡാട്ടര്‍
ലണ്ടനില്‍ ഡോക്ടര്‍
സണ്ണും
സണ്ണില്ലായുമവിടെത്തന്നെ
വൈഫ്
ഗള്‍ഫില്‍ നേഴ്സ്
ഞാനും
സ്റ്റേറ്റ്സിലായിരുന്നല്ലോ…
യൂ നോ…
ഫോറിന്‍ കണ്‍ട്രീസാര്‍
റിയലി ഫന്റാസ്റ്റിക്….!
ബൈ ദ ബൈ
ഇപ്പോഴെന്തു ചെയ്യണൂ…?
കമ്പിക്കണാരന്‍
ഞെളിപിരികൊണ്ടലറി
“ഞാനിപ്പോത്തരി
…….പോണൂ..”

Generated from archived content: poem2_june21_12.html Author: r.sajeev

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English