തീവണ്ടി ചിത്രങ്ങള്‍

ആഗോളവത്കരണം, സ്വകാര്യ വത്കരണം, പങ്കാളിത്ത പെന്‍ഷന്‍… തുടങ്ങിയ വമ്പന്‍ കാര്യങ്ങളാണ് സര്‍ക്കാര്‍ ജീവനക്കാരായ തീവണ്ടിയാത്രക്കാരുടെ ചര്‍ച്ച…

പരിസ്ഥിതി വാദികളാണെങ്കില്‍ വ്യക്തിശുദ്ധി, പരിസര ശുദ്ധി, സമൂഹശുദ്ധി, പ്ലാസ്റ്റിക് നിര്‍മാര്‍ജനം ഇവയിലേക്കു കടന്നുകയറും.

ഒടുവില്‍ കപ്പലണ്ടി കച്ചവടക്കാരന്റെ പക്കല്‍ നിന്നും പൊതിക്കടല വാങ്ങി സന്തോഷത്തോടെ തിന്നുകയും തൊലിയും അതു പൊതിഞ്ഞ പേപ്പറുമുള്‍പ്പെടെ ഇരിക്കുന്ന സീറ്റിനു താഴെത്തന്നെ നിക്ഷേപിക്കുകയും ചെയ്യും.

Generated from archived content: story2_nov20_13.html Author: pathiyoor_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English