കഥയുടെ കഥ കഴിഞ്ഞു

കഥയുടെ കഥ കഴിഞ്ഞകഥ.

കഥയില്ലാത്ത കാഥികൻ കഥയെഴുതി

കഥയെഴുതി കഥയുടെ കഥ കഴിച്ചു.

ഇതത്രെ കഥയുടെ കഥ കഴിഞ്ഞ കഥ.

Generated from archived content: poem6_oct1_05.html Author: p_v_damodaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English