സ്വന്തം

നീലവാനിൽ

ചിറകുവിരിച്ചു, പറന്നകലുമാ-

മഞ്ഞക്കണ്ണൻ പക്ഷി

ഏതോ ഒരു തളളപ്പക്ഷിക്ക്‌

സ്വന്തമായിരുന്നു…

വൃദ്ധസദനത്തിൻ

നാലു ചുമരുകൾക്കിടയിൽ

ഉയരുമാ നെടുവീർപ്പുകൾ

ഏതോ മക്കൾക്കും…

Generated from archived content: poem11_may28.html Author: nowshad_pk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English