സ്‌നേഹം

കള്ളുകടിച്ചു വീട്ടിലെത്തിയ ഭാര്‍ത്താവ് ഭാര്യയ്ക്കിട്ട് ഒരടി കൊടുത്തു. എന്നിട്ടു പറഞ്ഞു, സ്‌നേഹമുള്ളവരെയാണ് ഞാന്‍ തല്ലാറെന്ന്. അതുകേട്ടതും ഭാര്യ തിരിച്ചു നാലടികൊടുത്തിട്ട് പറഞ്ഞു. നിങ്ങളെ എനിക്കു വളരെ ഇഷ്ടമാണ്. എന്നെ സ്‌നേഹിക്കുന്നതിനേക്കാള്‍ നാലിരിട്ടി.

Generated from archived content: story4_oc6_13.html Author: nithil_elappulli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English