ഭയം

പണ്ട്‌-

പളളിക്കൂടത്തിൽ പോകുന്ന വഴിക്ക്‌ പിളേളരെ പിടിത്തക്കാരുണ്ടാകുമെന്ന ഭയം.

ഇന്ന്‌-

പളളിക്കൂടത്തിൽ നിന്നു പിളേളരെ പിടിത്തക്കാർ വരുന്നു എന്ന ഭയം.

Generated from archived content: story3_june_05.html Author: mankulam-gk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English